സുനന്ദ പുഷ്കര്‍ കൊലക്കേസില്‍ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി. അതേസമയം, ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജരംഗി എന്നിവര്‍ നുണപരിശോധന നടത്തുന്നതിന് സമ്മതം അറിയിച്ചെങ്കിലും തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാന്‍ നുണപരിശോധന നടത്തുന്നതിനെ എതിര്‍ത്തു,
നാരായണ്‍ സിംഗ്, ബജ്‌രംഗി, സഞ്‌ജയ് ധവാന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം എന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം ദില്ലി പട്യാല ഹൗസ് കോടതിയാണ് പരിഗണിച്ചത്.