ദുബായില്‍ താമസിക്കുന്ന ശിവ് നേരത്തെയും ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്തിയിരുന്നു. നേരത്തെയുള്ള ചോദ്യം ചെയ്യലില്‍ തന്റെ അമ്മ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ശിവ് പറഞ്ഞിരുന്നു. ശശി തരൂര്‍ തന്റെ അമ്മയെ ഉപദ്രവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ശിവ് പറഞ്ഞിരുന്നു.