15 വര്‍ഷമായി ഒന്നും ചെയ്യാത്തവര്‍ ഞാന്‍ 15 മാസം കൊണ്ട് എല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കുകയാണ്. അത് ശരിയായ കാര്യമാണോ? അസമിന്റെ കാര്യത്തില്‍ എനിക്ക് മൂന്ന് ലക്ഷ്യങ്ങളാണുള്ളത് - വികസനം, വികസനം, വികസനം എന്നതാണ് ആ ലക്ഷ്യം. വികസനത്തിനായി സംസ്ഥാനത്തിന് കാത്തിരിക്കേണ്ടി വരില്ല - മോദി വ്യക്തമാക്കി.