റെയിൽവേയുടെ ഭുസവാല്‍ ഡിവിഷന്റെ പേജ് ഹാക്ക് ചെയ്യുകയും അതില്‍ ഇന്ത്യക്കെതിരെ കുറിപ്പ് എഴുതി ചേർക്കുകയും ചെയ്തു. റെയിൽവെ വെബ്സൈറ്റിന്റെ ഔദ്യോഗിക പേജിൽ എഴുതിയ കുറിപ്പ് ഇന്ത്യയിലെ എല്ലാ മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇന്ത്യൻ ജനതയെ ജിഹാദുമായി കോർത്തിണക്കുന്നതിനാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രം എന്തുകൊണ്ടാണ് പ്രശ്നങ്ങൾ ഇല്ലാത്തതെന്നും മൗലാന ആസിം കുറിപ്പിൽ ചോദിക്കുന്നുണ്ട്.