റയില്‍വെ ബജറ്റ് 2015: ഇന്ത്യന്‍ റയില്‍വെ സുരക്ഷിതമാക്കുമെന്ന് സുരേഷ് പ്രഭു

വ്യാഴം, 26 ഫെബ്രുവരി 2015 (11:47 IST)
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള മേഖലയായി ഇന്ത്യന്‍ റയില്‍വെയെ മാറ്റുമെന്ന് കേന്ദ്ര റയില്‍വെ മന്ത്രി സുരേഷ് പ്രഭു. കേന്ദ്രസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നതിനായി പാര്‍ലമെന്റില്‍ എത്തിയ സുരേഷ് പ്രഭു മാധ്യമങ്ങളോടാണ് ഇങ്ങനെ പറഞ്ഞത്.

റയില്‍വെയുടെ ദീര്‍ഘകാല താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സാധാരണക്കാരന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും ബജറ്റില്‍ ശ്രമിക്കുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക