സാമ്പത്തികത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിയാണ് മോദിയുടെ ഈ സന്ദര്‍ശനം. നിലവില്‍ 6500 കോടിയുടെ ആയുദ്ധ ങ്ങളാണ് ഇസ്രയേലിന്റെ പക്കല്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ആയുധവ്യാപരത്തെ കുറിച്ചാണ് കൂടുതല്‍ ചര്‍ച്ച ഉണ്ടാകുക.