മമത അവിശ്വാസം കൊണ്ടു വന്നാല്‍ പിന്തുണയ്ക്കും

ഞായര്‍, 7 ഒക്‌ടോബര്‍ 2012 (16:03 IST)
PRO
പാര്‍ലമെന്റില്‍ മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണ നല്‍കുമെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. ന്യൂനപക്ഷമായ സര്‍ക്കാരിന് നയപരമായ തീരുമാനം എടുക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക