ഫോബ്സ് സെലിബ്രിറ്റി ലിസ്റ്റില്‍ ഒന്നാമന്‍ ഷാരൂഖ് ഖാന്‍

വെള്ളി, 13 ഡിസം‌ബര്‍ 2013 (19:59 IST)
PRO
PRO
പ്രശസ്തരായ 100 ഇന്ത്യന്‍ പ്രമുഖരുടെ ലിസ്റ്റില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഒന്നാംസ്ഥാനം. ഫോബ്സ് മാഗസിന്‍ നടത്തിയ സര്‍വേയിലാണ് ക്രിക്കറ്റ് താരങ്ങളെ പിന്നിലാക്കി ഷാരൂഖ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

അംഗീകാരത്തിലും പ്രശ്സ്തിയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് രണ്ടാംസ്ഥാനമാണുള്ളതാണ്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ലിസ്റ്റില്‍ മൂന്നാമതാണ്. ഇതിഹാസതാരം സചിന് നാലാംസ്ഥാനവും അമിതാഭ് ബച്ചന്‍ അഞ്ചാംസ്ഥാനത്തുമാണുള്ളത്. നടി കത്രീനാ കെയ്ഫും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക