നിര്‍മ്മാതാവും ഛായാഗ്രാഹകനും ലൈംഗികമായി പീഡിപ്പിച്ചെന്ന് തെന്നിന്ത്യന്‍ താരം പുവിഷ മനോഹരന്‍

ചൊവ്വ, 17 മെയ് 2016 (18:42 IST)
നിര്‍മ്മാതാവും ഛായാഗ്രാഹകനും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി തെന്നിന്ത്യന്‍ സിനിമാ താരം. ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ അഭിനയിച്ച പുവിഷ മനോഹരനാണ് പരാതിയുമായി രംഗത്തെത്തിയത്. ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുകോണിനൊപ്പം പുവിഷ ശ്രദ്ധേയമായ വേഷമാണ് ചെയ്തിരുന്നത്. 
 
പുവിഷ നായികയായ ജില്‍ജില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വെങ്കടേഷ് പ്രസാദും ഛായഗ്രാഹകനാനുമായി ഉദയ് ബല്ലാലിനും എതിരെയാണ് താരം പരാതിയുമായി രംഗത്തെത്തിയത്.
 
ഇരുവരും ലെംഗികമായി പീഡിപ്പിച്ചെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക