ഡൽഹി നിയമസഭയിലെ ബഹളത്തിനിടെ ബി ജെ പി എംഎൽഎ ബെഞ്ചിൽ കയറി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ പ്രതിഷേധിക്കുന്നതിനിടെയായൈരുന്നു എംഎല്‍എയുടെ പ്രതിഷേധം. ബി ജെ പി എംഎല്‍എ വിജേന്ദ്ര ഗുപ്തയാണ് വ്യത്യസ്ഥ രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.