ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; ഒമ്പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ചൊവ്വ, 16 ഏപ്രില്‍ 2013 (13:46 IST)
PRO
PRO
ഛത്തീസ്ഗഡിലെ സുഗ്മയിലും ബിജാപുരിലും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
കൊല്ലപ്പെട്ടവരില്‍ നിന്ന് 15 ആയുധങ്ങളും പിടിച്ചെടുത്തു. മൃതദേഹങ്ങള്‍ ഏറ്റുമുട്ടല്‍ മേഖലയില്‍ നിന്ന് നീക്കുന്നതിനു വേണ്ടി ആന്ധ്രാപ്രദേശിലെ ബന്ദ്രാചലത്തു നിന്ന് പ്രത്യേക ഹെലികോപക്ടര്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.