×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോടതികളിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ അമിക്കസ് ക്യൂറി
ബുധന്‍, 15 ജനുവരി 2014 (13:13 IST)
PTI
കോടതികളിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ് നരിമാന്, കെ.കെ. വേണുഗോപാല്‍ എന്നിവരെയാണ് അമിക്കസ് ക്യൂറിമാരായി നിയോഗിച്ചിരിക്കുന്നത്.
ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം നല്കാന് ജസ്റ്റീസ് സദാശിവം അധ്യക്ഷനായുള്ള ബഞ്ച് അറ്റോര്‍ണി ജനറല്‍ ജി വഹന്‍വതിക്ക് നോട്ടീസും അയച്ചിട്ടുണ്ട്. ജസ്റ്റീസ് സ്വതന്ത്ര കുമാറിനെതിരായ ലൈംഗികാരോപണഹര്ജിയില് പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥിനിയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
പരാതി പറയാനായി ജൂഡിഷ്യല്‍ സംവിധാനത്തില്‍ ഒരു ഫോറം പോലുമുണ്ടായിരുന്നില്ലെന്ന് യുവതി ആരോപിച്ചിരുന്നു.
എന്നാല്‍ ലൈംഗികാരോപണക്കേസ് നല്കാന് വിദ്യാര്‍ത്ഥിനി താമസിച്ചത് എന്തുകൊണ്ടാണെന്ന് കോടതി അന്വേഷിച്ചു. നിയമവിദ്യാര്‍ത്ഥിനിക്ക് പരാതി നല്‍കാനുള്ള കീഴ് വഴക്കങ്ങള്‍ അറിയില്ലേയെന്നും കോടതി ചോദിച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!
ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് വിരമിക്കുന്നു!
ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്സ്
King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം
ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും
ഏറ്റവും പുതിയത്
സ്നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം
സൗദിയിലേക്ക് വനിത നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; അറിയേണ്ടതെല്ലാം
കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി
പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി
കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം
ആപ്പില്‍ കാണുക
x