കടിച്ച പാമ്പിനെ പിടികൂടി യുവാവ് ജീവനോടെ വിഴുങ്ങി. കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങിയാല്‍ വിഷം ഏല്‍ക്കില്ലെന്ന ധാരണയുടെ പുറത്താണ് യുവാവ് പാമ്പിനെ അകത്താക്കിയത്. സുരേന്ദ്ര ഓറന്‍(30) എന്നയാളാണ് പാമ്പിനെ വിഴുങ്ങിയത്. ഝാര്‍ഖണ്ഡിലാണ് സംഭവം അരങ്ങേറിയത്.