ഈ മാസം 27 നായിരുന്നു സംഭവം നടന്നത്. അനാവശ്യമായി സ്പര്‍ശിച്ചുവെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. താന്‍ ഉറങ്ങുന്ന സമയത്ത് ഇയാള്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ഉണരുകയായിരുന്നെന്നും അപ്പോള്‍ അയാള്‍ സ്വകാര്യഭാഗങ്ങള്‍ തനിക്ക് കാണിച്ചു തന്നെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.