ഹിജ്‌റ വര്‍ഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് അശൂറ എന്ന് പേരില്‍ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ പ്രധാന ആഘോഷമായ അശൂറയും ഇതേദിനമാണ് നടക്കുന്നത്. മുഹറം 1 മുതല്‍ 10 വരെ ചിലപ്പോള്‍ ഈ മാസങ്ങളില്‍ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. ഈ ദിനത്തെ വ്യത്യസ്തമായ രീതികളിലാണ് സുന്നി മുസ്ലീങ്ങളും ഷിയാ മുസ്ലീങ്ങളും കാണുന്നത്.