‘ക്ഷമിക്കു ജോര്‍ജ്‌, നീ ക്ഷമിക്കു..’

തിങ്കള്‍, 3 ജനുവരി 2011 (14:29 IST)
ഒരാള്‍ ഷോപ്പിങ്ങ്‌ നടത്തുന്നു. ബാസ്ക്കറ്റിലേക്ക്‌ അയാള്‍ പറക്കിയിടുന്ന സാധനങ്ങളെല്ലാം അടുത്തു നില്‍ക്കുന്ന കുട്ടി വാരി വലിച്ചെറിയുന്നു. ‘ക്ഷമിക്കു ജോര്‍ജ്‌, നീ ക്ഷമിക്കു..’ എന്ന്‌ പറഞ്ഞു കൊണ്ട്‌ ആയാള്‍ ആവയെല്ലാം വീണ്ടു ബാസ്ക്കറ്റിലാക്കുന്നു.

ഇതുകൊണ്ടു നിന്ന്‌ സ്ത്രീക്ക്‌ അയാളെ ഇഷ്ടമായി, ‘ഹോ നിങ്ങള്‍ എന്ത്‌ ക്ഷമാശീലനാണ്‌..’

‘സ്ത്രീയെ ഇത്‌ ക്ഷമയല്ല എന്റെ പേരാണ്‌ ജോര്‍ജ്‌ !’

വെബ്ദുനിയ വായിക്കുക