വിവാഹ വാര്‍ഷികം

വ്യാഴം, 30 ഡിസം‌ബര്‍ 2010 (12:49 IST)
വിവാഹ വാര്‍ഷിക ദിനം ആഷോഷമാക്കാന്‍ ഭാര്യ ഭര്‍ത്താവിനെ കാത്തിരിക്കുന്നു. ഒടുവില്‍ ഭര്‍ത്താവ്‌ വന്നു.

ഭാര്യ തുള്ളി ചാടികൊണ്ട്‌ ചോദിച്ചു, ‘ചേട്ടാ വിവാഹ വാര്‍ഷികം എങ്ങനെയാണ്‌ ആഘോഷിക്കുന്നത്‌?’

ഭര്‍ത്താവ്‌:ആദ്യം എഴുനേറ്റ്‌ നിന്ന്‌ രണ്ടുമിനിറ്റ്‌ മൗനം ആചരിക്കാം..!!

വെബ്ദുനിയ വായിക്കുക