പ്രതിപക്ഷം നാണിച്ചു പോയി

ബുധന്‍, 29 ഡിസം‌ബര്‍ 2010 (15:07 IST)
മന്ത്രിയുടെ പ്രസ്താവന കേട്ട്‌ പ്രതിപക്ഷം ഇറങ്ങിപ്പോയെന്ന്‌ വാര്‍ത്ത

ഇത്‌ കേട്ട ഒരാള്‍ ആത്മഗതം ചെയ്‌തു : നാണമായിക്കാണും അതാ ഇറങ്ങിപ്പോയത്‌ !!

വെബ്ദുനിയ വായിക്കുക