മനസില്‍ വിചാരിക്കുന്നതെന്തും സാധിച്ചു തരുന്ന കുളം കാണിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു കൊണ്ടു പോയി. മനസില്‍ ഒരു കാര്യം വിചാരിച്ചു കൊണ്ട് കുളത്തിലേക്ക് പണമെറിഞ്ഞാല്‍ മാത്രം മതി വിചാരിച്ച കാര്യം നടക്കും.
ആദ്യം കുളത്തിലേക്ക് പണമെറിഞ്ഞത് ഭര്‍ത്താവാണ്. ഒന്നും സംഭവിച്ചില്ല.