കുളിമുറി എവിടെ?

ചൊവ്വ, 14 ഡിസം‌ബര്‍ 2010 (12:09 IST)
സര്‍ദാര്‍ജി നഗരത്തില്‍ വാടകയ്ക്ക്‌ വീടെടുത്ത്‌ താമസം തുടങ്ങി. രണ്ട്‌ മാസം കഴിഞ്ഞപ്പോള്‍ അയാള്‍ വീട്ടുടമസ്ഥനോട്‌ തട്ടിക്കയറി.

“നിങ്ങള്‍ എന്നെ പറ്റിക്കുകയായിരുന്നൂ അല്ലേ? എയ്‌ മിസ്റ്റര്‍ ഈ വീട്ടില്‍ കുളിമുറിയില്ലല്ലോ?”

ഉടമസ്ഥന്‍: സര്‍ദാര്‍ജി ഈ വീട്ടില്‍ താമസമായിട്ട്‌ മാസം രണ്ട്‌ കഴിഞ്ഞല്ലൊ?എന്നിട്ട്‌ ഇപ്പോഴാണൊ കുളിമുറി ഇല്ല എന്ന പരാതിയുമായി വരുന്നത്‌?

സിംഗ്‌: ആവശ്യം വന്നപ്പോഴല്ലേ നോക്കിയത്.!!

വെബ്ദുനിയ വായിക്കുക