കാപ്പികുടി !

ബുധന്‍, 15 ഡിസം‌ബര്‍ 2010 (11:02 IST)
സലീം കുമാറും ഭാര്യയും കോഫി ഹൗസില്‍ കാപ്പി കുടിക്കുകയായിരുന്നു.

സലിം കുമാര്‍: കാപ്പി തണുക്കുന്നതിന്‍ മുന്‍പ്‌ കുടിക്കു ഇല്ലെങ്കില്‍ കുഴപ്പമാകും.

ഭാര്യ:അതെന്താ?

സലീം കുമാര്‍: കോള്‍ഡ്‌ കോഫിക്ക്‌ 10 രൂപയാകും....

വെബ്ദുനിയ വായിക്കുക