സിഡികളുടെ കോപ്പി

വ്യാഴം, 13 ജനുവരി 2011 (15:47 IST)
സുരേഷിന്‍റെ പ്രവര്‍ത്തിക്കാത്ത സിഡികളുടേ കോപ്പി അയച്ചു തരാന്‍ സര്‍വീസ് എഞ്ചിനിയര്‍ ആവശ്യപ്പെട്ടു.

രണ്ട് ദിവസം കഴിഞ്ഞ് എഞ്ചിനീയര്‍ക്ക് ഒരു പാര്‍സല്‍ ലഭിച്ചു.

പൊതി തുറന്നു നോക്കിയ എഞ്ചിനനീയര്‍ക്ക് കാണാന്‍ കഴിഞ്ഞത് സി ഡികളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളായിരുന്നു..!

വെബ്ദുനിയ വായിക്കുക