ദൈവം ഉണ്ടെന്നു പറയുന്നത്‌ സത്യമാണ്‌.

വെള്ളി, 24 ഡിസം‌ബര്‍ 2010 (12:09 IST)
മനസില്‍ വിചാരിക്കുന്നതെന്തും സാധിച്ചു തരുന്ന കുളം കാണിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു കൊണ്ടു പോയി.
മനസില്‍ ഒരു കാര്യം വിചാരിച്ചു കൊണ്ട്‌ കുളത്തിലേക്ക്‌ പണമെറിഞ്ഞാല്‍ മാത്രം മതി വിചാരിച്ച കാര്യം നടക്കും.

ആദ്യം കുളത്തിലേക്ക്‌ പണമെറിഞ്ഞത്‌ ഭര്‍ത്താവാണ്‌. ഒന്നും സംഭവിച്ചില്ല.

രണ്ടമതായി ഭാര്യം കുളത്തിലേക്ക്‌ പണമെറിയാന്‍ തുടങ്ങുമ്പോള്‍ മറിഞ്ഞ് കുളത്തില്‍ വീണ്‌ മുങ്ങി താണു.

ഭര്‍ത്താവിന്‍റെ മനോഗതം: അപ്പോള്‍ വിചാരിച്ച കാര്യം നടക്കും അല്ലേ, ദൈവം ഉണ്ടെന്നു പറയുന്നത്‌ സത്യമാണ്‌.

വെബ്ദുനിയ വായിക്കുക