ജോപ്പന്‍റെ ചോദ്യം

വെള്ളി, 26 നവം‌ബര്‍ 2010 (12:34 IST)
സ്കൂള്‍ മാനേജറായ ജോപ്പന്‍ പുതിയ ടീച്ചര്‍മാര്‍ക്കായുള്ള ഇന്‍റര്‍വ്യൂ നടത്തുകയായിരുന്നു.
എഴുത്ത് പരീക്ഷയില്‍ ഒന്നാം റാ‍ങ്ക് നേടിയ ശകുന്തള ഇന്‍റര്‍വ്യൂവിന് എത്തിയപ്പോള്‍ ജോപ്പന്‍ പറഞ്ഞു,

നിങ്ങളുടെ ഏഴുത്ത് പരീക്ഷയിലെ പ്രകടനം കൊള്ളാം ഞാന്‍ നിങ്ങളോട് വളരെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിക്കാന്‍ പോകുകയാണ്, നിങ്ങള്‍ റെഡിയാണോ?

ശ്കുന്തള:അതെ സാര്‍.

ജോപ്പന്‍: തമിഴ്നാട്ടിലെ പ്രധാന ഭാഷ ഏതാണ്?

വെബ്ദുനിയ വായിക്കുക