കാമുകിയുടെ പരാതി

ചൊവ്വ, 28 ഡിസം‌ബര്‍ 2010 (16:28 IST)
തനിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കാമുകനോട്‌ കാമുകിയുടെ പരാതി:

എന്താണ്‌ നിനക്ക്‌ പറ്റിയത്‌ ?

ഞാനൊരു പുവ്‌ ചോദിക്കുമ്പോള്‍..
നി ഒരു പൂക്കുട തന്നെ എനിക്ക്‌ നല്‍കുന്നു!

ഒരു കല്ലാണ്‌ ഞാന്‍ ചോദിക്കുന്നതെങ്കില്‍..
വലിയ പാറ കഷണങ്ങള്‍ നീ എനിക്ക്‌ തരുന്നു!

ഒരു മയില്‍ പീലിയാണ്‍്‌ നിന്നോട്‌ ചോദിക്കുന്നതെങ്കില്‍..
നീ തരുന്നത്‌ ഒരു ഒരു ജീവനുള്ള മയിലിനെ തന്നെയായിരിക്കും!

എന്താണ്‌ നിനക്ക്‌ പറ്റിയത്‌?
നിനക്ക്‌ ചെവി നന്നായി കേള്‍ക്കില്ല !!!!

വെബ്ദുനിയ വായിക്കുക