എന്‍ട്രന്‍സ് പരീക്ഷ

തിങ്കള്‍, 29 നവം‌ബര്‍ 2010 (15:04 IST)
പരീക്ഷാ ഹാളിന്‍റെ വാതില്‍ക്കല്‍ നിന്ന് പരീക്ഷ എഴുതുന്ന ജോപ്പനെ കണ്ട് ഹെഡ്‌മാസ്റ്റര്‍ സുരേഷ് കാര്യം അന്വേഷിച്ചു.

ജോപ്പന്‍:ഇത് എന്‍ട്രന്‍സ് പരീക്ഷയല്ലേ സാറെ ആതു കൊണ്ടാ‍!!!

വെബ്ദുനിയ വായിക്കുക