എന്തു നന്നായി

PROPRO
കാമുകനും കാമുകിയും കണ്ടു മുട്ടിയപ്പോള്‍: കാമുകി: “ഞാന്‍ വിവാഹം ചെയ്യുന്ന ആള്‍ ഗാന്ധിജിയെ പോലെ സത്യസന്ധനും അര്‍ജ്ജുനനെ പോലെ വീരനും ആയിരിക്കണം.”

കാമുകന്‍: “അപ്പോള്‍ നമ്മള്‍ കണ്ടുമുട്ടിയത്‌ എത്ര നന്നായി.”

വെബ്ദുനിയ വായിക്കുക