×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
കഥാപുരുഷന്
മികച്ച സിനിമകള്
ഹോളിവുഡില് നിന്ന്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ഗാര്ഹികക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ലേഖനങ്ങള്
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള് വാര്ത്തകള്
പ്രത്യേക പ്രവചനം
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ട്വല്ത്ത് മാന് റിലീസായി ഒരു വര്ഷം, സന്തോഷം പങ്കുവെച്ച് തിരക്കഥാകൃത്ത് കെ.ആര് കൃഷ്ണകുമാര്
കെ ആര് അനൂപ്
ശനി, 20 മെയ് 2023 (09:20 IST)
ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്ലാലും ഒന്നിച്ച ട്വല്ത്ത് മാന് വലിയ വിജയമായി മാറി.ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ വര്ഷം മേയ് 20നായിരുന്നു പ്രദര്ശനം ആരംഭിച്ചത്. റിലീസ് ചെയ്ത ഒരു വര്ഷം തികഞ്ഞ സന്തോഷത്തിലാണ് തിരക്കഥാകൃത്ത് കെ.ആര് കൃഷ്ണകുമാര്.
ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്, അനു മോഹന്, ചന്തുനാഥ്, രാഹുല് മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
അനില് ജോണ്സണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്വഹിക്കുന്നു.
ആസിഫ് അലിയുടെ 'കൂമന്' എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും കെ. ആര് കൃഷ്ണകുമാര് തന്നെയാണ്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
ഇത്തവണയും ജീത്തു ജോസഫ് ത്രില്ലടിപ്പിക്കുമോ?കൂമന് ടീസര്
ട്വല്ത്ത് മാന് ടീം വീണ്ടും! ആസിഫ് അലിയുടെ 'കൂമന്', പുതിയ വിവരങ്ങള്
'ട്വല്ത്ത് മാന്' ട്രോള്, വീഡിയോയുമായി അനുശ്രീ
'ട്വല്ത്ത് മാന്' താരങ്ങള് വീണ്ടും കണ്ടുമുട്ടിയത് പിറന്നാളാഘോഷത്തിനായി, പുതിയ വിശേഷങ്ങള്
Padma movie review:സുന്ദരമായ സിനിമ,എടുത്തു പറയണ്ട മറ്റൊരു കാര്യം ഇതാണ്! ട്വല്ത്ത് മാന് തിരക്കഥാകൃത്ത് കെ ആര് കൃഷ്ണകുമാറിന്റെ റിവ്യൂ
വായിക്കുക
പ്രണയ വിവാഹം തകര്ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്കറിന്റെ ജീവിതം
Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
'ശാന്തരാകൂ'; കിടിലന് ചിത്രങ്ങളുമായി പാര്വതി തിരുവോത്ത്
മഞ്ജു വാരിയര്ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില് മമ്മൂട്ടിയുടെ നായിക, മറ്റൊന്നില് മോഹന്ലാലിന്റെ സഹോദരി !
മോഹന്ലാല് നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര് 20 മദ്രാസ് മെയില്' പിന്നാമ്പുറക്കഥ
ഏറ്റവും പുതിയത്
കല്ലടയാറ്റിലൂടെ 10 കിലോമീറ്റര് ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്ത്തകളില് ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്
യൂണിവേഴ്സിറ്റി കോളേജില് ഭിന്നശേഷിക്കാരനായ വിദ്യാര്ത്ഥിയെ ആക്രമിച്ച സംഭവം; 4 എസ്എഫ്ഐ നേതാക്കളെ സസ്പെന്റ് ചെയ്തു
കൊല്ലത്ത് പണിതീരാത്ത വീട്ടില് 17445 രൂപ വൈദ്യുതി ബില്; തുക ഈടാക്കുന്നത് ഇലക്ട്രിഷനില് നിന്നെന്ന് കെഎസ്ഇബി
ശബരിമലയില് സന്നിധാനത്തെ മേല്പ്പാലത്തില് നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന് മരിച്ചു
കാട്ടാന ആക്രമണം; കൈകൂപ്പി അപേക്ഷിച്ച് കളക്ടർ, 6 മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹം വിട്ടുനൽകി
ആപ്പില് കാണുക
x