രണ്ടുവർഷം മുമ്പാണ് ചിത്രത്തിന്റെ സംവിധായകൻ തമ്പി കണ്ണന്താനം ഈ ലോകത്തോട് വിട പറഞ്ഞത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കായി ആയിരുന്നു ഈ കഥാപാത്രം എഴുതിയതെന്ന് തിരക്കഥാകൃത്ത് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ലഭിക്കാത്തതിനാലാണ് മോഹൻലാൽ രാജാവിൻറെ മകനിൽ എത്തിയത്.