'ഞാന്‍ അഴീക്കോടിന്‍റെ കാമുകി' വിലാസിനി ടീച്ചര്‍ എഴുതുന്നു!

ചൊവ്വ, 31 ജനുവരി 2012 (15:06 IST)
PRO
സുകുമാര്‍ അഴീക്കോടിന്‍റെ പ്രണയിനിയായിരുന്ന വിലാസിനി ടീച്ചര്‍ ആത്‌മകഥയെഴുതുന്നു. ‘ഞാന്‍ അഴീക്കോടിന്റെ കാമുകി' എന്നാണ് പുസ്തകത്തിന്‍റെ പേര്. മാതൃഭൂമി ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്.

ഈ പുസ്തകത്തിലെ രണ്ട് അധ്യായങ്ങള്‍ പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്. അഴീക്കോടുമായുള്ള പ്രണയവും പുനഃസമാഗമവും വെളിപ്പെടുത്തുന്ന രണ്ട് അധ്യായങ്ങളാണ് ആഴ്ചപ്പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക