എം ടി യുടെ കൃതികള്‍

നോവല്‍

പാതിരാവും പകല്‍വെളി ച്ചവും 1957
നാലുകെട്ട് 1958
അറബിപ്പൊന്ന് (എന്‍. പി. മുഹമ്മദിനൊപ്പം) 1960
അസുരവിത്ത് 1962
മഞ്ഞ് 1964
കാലം 1969
വിലാപയാത്ര 1978
രണ്ടാമൂഴം 1984
വാരാണസി 2002


കഥ

രക്തം പുരണ്ട മണ്‍ തരികള്‍ 1953
വെയിലും നിലാവും 1954
വേദനയുടെ പൂക്കള്‍ 1955
നിന്‍െറ ഓര്‍മ്മയ്ക്ക് 1956
ഓളവും തീരവും 1957
ഇരുട്ടിന്‍െറ ആത്മാവ് 1957
കുട്ട്യേടത്തി 1964
നഷ്ടപ്പെട്ട ദിനങ്ങള്‍ 1960
ബന്ധനം 1963
പതനം 1966
കളിവീട് 1966
വാരിക്കുഴി 1967
തെരഞ്ഞെടുത്തകഥകള്‍ 1968
ഡാര്‍-എസ്. സലാം 1978
അജ്ഞാതന്‍െറ ഉയരാത്ത സ്മാരകം 1973
അഭയം തേടി വീണ്ടും 1978
സ്വര്‍ഗ്ഗം തുറക്കുന്ന സമയം 1980
വാനപ്രസ്ഥം 1992
ഷെര്‍ലക് 1998


തിരക്കഥ

മുറപ്പെണ്ണ് 1966
ഇരുട്ടിന്‍െറ ആത്മാവ് 1968
നഗരമേ നന്ദി1969
നിഴലാട്ടം 1970
ഓളവും തീരവും 1971
എം. ടി യുടെ തിരക്കഥകള്‍ 1978
എന്‍െറ പ്രിയപ്പെട്ട തിരക്കഥകള്‍ 1983
വൈശാലി 1989
ഒരു വടക്കന്‍ വീരഗാഥ 1989
പഞ്ചാഗ്നി 1992
പെരുന്തച്ചന്‍ 1992
നഖക്ഷതങ്ങള്‍ 1994
സുകൃതം 1996
നാലു തിരക്കഥകള്‍ 1998
അടിയൊഴുക്കുകള്‍ 1999
ദയ
ഒരു ചെറു പുഞ്ചിരി
എന്ന് സ്വന്തം ജാനകിക്കുട്ടിയ്ക്ക്
തീര്‍ഥാടനം


യാത്രാവിവരണം

മനുഷ്യര്‍ നിഴലുകള്‍ 1966
ആള്‍ക്കൂട്ടത്തില്‍ തനിയെ 1972
വന്‍കടലിലെ തുഴവള്ളക്കാര്‍ 1998

ബാലസാഹിത്യം

മാണിക്യക്കല്ല് 1961
ദയ എന്ന പെണ്‍കുട്ടി 1987
തന്ത്രക്കാരി 1993

നാടകം

ഗോപുരനടയില്‍ 1980

വിവര്‍ത്തനം

ജീവിതത്തിന്‍െറ ഗ്രന്ഥത്തില്‍ എഴുതിയത്
വിവ: എന്‍. പി. മുഹമ്മദ്- എം. ടി. വാസുദേവന്‍നായര്‍

പകര്‍പ്പവകാശനിയമം
എഡി: എം. ടി. വാസുദേവന്‍നായര്‍ - എം. എം. ബഷീര്‍


നാലുകെട്ട്, പഞ്ചാഗ്നി - കന്നട, ഹിന്ദി, ഉറുദു, ഒറിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു .

കാലം, മഞ്ഞ്, അറബിപ്പൊന്ന്, ആള്‍ക്കൂട്ടത്തില്‍ തനിയെ , ഇരുട്ടിന്‍െറ ആത്മാവ് എന്നിവ ഇംഗ്ളീഷിലേക്കും വിവര്‍ത്തനം ചെയ്തു.

ഉപന്യാസം

കാഥികന്‍െറ പണിപ്പുര 1963
ഹെമിങ്ങ്വെ - ഒരു മുഖവുര 1964
കാഥികന്‍െറ കല 1984
കിളിവാതിലിലൂടെ 1992
ഏകാകികളുടെ ശബ്ദം 1997
രമണീയം ഒരു കാലം 1998
വാക്കുകളുടെ വിസ്മയം 2000




വെബ്ദുനിയ വായിക്കുക