ഇടുക്കിയില്‍ പൊതു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കും :എം എം മണി

തിങ്കള്‍, 10 മാര്‍ച്ച് 2014 (15:00 IST)
PRO
PRO
ഇടുക്കിയില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം മണി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ഒത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ കോണ്‍ഗ്രസിനെയും പി ടി തോമസിനെയും പരാജയപ്പെടുത്തുക മാത്രമാണു ലക്ഷ്യമെന്നും മണി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക