തമിഴ്‌നാട് ലോൿസഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

[$--lok#2019#state#tamil_nadu--$]

തമിഴ്നാട്ടിൽ നിന്നും ലോക്സഭയിലേക്ക് 39 സീറ്റുകളാണുള്ളത്. വമ്പൻ ഭൂരിപക്ഷത്തോട് കൂടി ജയലളിത സർക്കാർ തമിഴ്നാട്ടിലെ 37 സീറ്റുകളിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെയായിരുന്നു തെരഞ്ഞെടുപ്പിലെ സ്റ്റാർ. ബാക്കിയുള്ള രണ്ട് സീറ്റ് എൻ ഡി എ സ്വന്തമാക്കി. 2014ൽ നിന്നും 2019ലേക്ക് വരുമ്പോൾ ജയലളിതയുടെ അസാന്നിധ്യം പാർട്ടിയെ ബാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. 
 

[$--lok#2019#constituency#tamil_nadu--$]

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍