മധ്യപ്രദേശ് ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Webdunia
[$--lok#2019#state#madhya_pradesh--$]

ഹൃദയഭൂമിയെന്ന് അറിയപ്പെടുത്ത മധ്യപ്രദേശിലെ ജനങ്ങൾ മാറി ചിന്തിച്ച വർഷം കൂടിയായിരുന്നു 2014. ആ വർഷം ബിജെപിക്കായിരുന്നു മുൻ‌തൂക്കം. 29ൽ 27 സീറ്റിലും ജയിച്ചത് ബിജെപിയായിരുന്നു. വെറും 2 സീറ്റിലാണ് കോൺഗ്രസിന് തങ്ങളുടെ ശക്തി തെളിയിക്കാനായുള്ളു. 2019 അധികാരം തിരിച്ച് പിടിക്കാനുള്ള ലക്ഷ്യത്തിലാണ് കോൺഗ്രസ്.
 
 
[$--lok#2019#constituency#madhya_pradesh--$]
 
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article