തെരഞ്ഞെടുപ്പ് ഫലം 2019: കുമ്മനത്തെ പിന്നിലാക്കി ശശി തരൂർ, ലീഡ് 3000 കടന്നു

വ്യാഴം, 23 മെയ് 2019 (08:46 IST)
കേരളത്തിൽ 17 ഇടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 12 ഇടങ്ങളിൽ യു ഡി എഫ് മുന്നേറുന്നു. 5 ഇടങ്ങളിൽ മാത്രമാണ് എൽ ഡി എഫിന്റെ മുന്നേറ്റം. തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പിന്നിലാക്കി യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നേറുന്നു. 3000 വോട്ടിന്റെ ലീഡ് ആണ് ശശി തരൂറിനുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍