അസം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Updates

[$--lok#2019#state#assam--$] 2014

പൊതു തെരഞ്ഞെടുപ്പിൽ അസമിലെ 14 സീറ്റുകളിൽ 7 സീറ്റ് സ്വന്തമാക്കിയത് ബിജെപിയാണ്. കോൺഗ്രസ് മൂന്ന് സീറ്റും എഐ‌യുഡിഎഫ് മൂന്ന് സീറ്റുകളുമാണ് കഴിഞ്ഞ തവണ നേടിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയും ഒരു സീറ്റ് സ്വന്തമാക്കി. 2019 ലെ തെരഞ്ഞെടുപ്പിൽ ജനവികാരം ആർക്കൊപ്പമാണ് എന്ന ആകാംശയിലാണ് എല്ലാവരും. 
 
[$--lok#2019#constituency#assam--$]

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം  ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.  വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

വെബ്ദുനിയ വായിക്കുക