കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി, തരൂര്‍ എംഎല്‍എ പി.പി.സുമോദ് തുടങ്ങിയവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ സീനിയര്‍ എന്ന നിലയില്‍ കേളുവിന് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.