മാസങ്ങൾക്ക് മുൻപ് തന്നെ ഇക്കാര്യം സംസ്ഥാന,കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചതാണ്.ഇപ്പാള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് പ്രതികരിക്കുന്നതെന്നും മത്സരിക്കുന്നില്ലെങ്കിലും ശക്തമായി തന്നെ പ്രചാരണ രംഗത്തുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.