എന്നാൽ, ഹനാനെതിരെ വ്യാജപ്രചാരണം നടത്തിയ യുവാവ് ഫേസ്‌ബുക്കിൽ നിന്ന് പോസ്‌റ്റുകൾ നീക്കം ചെയ്‌തു. വയനാട് സ്വദേശി നൂറുദീന്‍ ഷേക്കാണ് വ്യാജ സൈബര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം തമ്മനത്ത് എത്തി ഹനാന്‍ മീന്‍ വില്‍പ്പന നടത്തിയപ്പോള്‍ മുതല്‍ ഇയാള്‍ ഫേസ്‌ബുക്ക് ലൈവിലൂടെ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനാന്‍ അഭിനയിക്കുകയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയത്.