മങ്ങാട് സ്വദേശി സനീഷിന്റെ മൃതദേഹം കണ്ടത് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ്. മരിക്കുന്നതിനു മുൻപ് സനീഷ് വിളിച്ചറിയിച്ചതനുസരിച്ച് സ്മിതയുടെ സുഹൃത്തായ യുവതിയും ഭർത്താവും രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. സ്മിതയുടെ രണ്ടു മക്കൾ വീട്ടിലുണ്ടായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.