സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. വനിതകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള 'അപരാജിത ഓണ്‍ലൈന്‍'' എന്ന സംവിധാനത്തില്‍ . സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹികപീഢന പരാതികള്‍ നല്‍കുന്നതിനും പ്രയോജനപ്പെടുത്താം. പരാതികള്‍
[email protected] എന്ന വിലാസത്തിലേയ്ക്ക് ഇ മെയില്‍ ആയി അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 94 97 99 69 92.