വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ജനുവരി 2023 (14:31 IST)
വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു. കുപ്പാടിത്തറയില്‍ കണ്ട കടുവയെയാണ് മയക്കുവെടി വച്ചത്. രണ്ടുറൗണ്ട് വെടി വച്ചതായും കടുവയ്ക്ക് വെടിയേറ്റതായും ജില്ലാ കളക്ടര്‍ ഗീത അറിയിച്ചു.
 
എന്നാല്‍ കര്‍ഷകനെ ആക്രമിച്ച കടുവയാണോ ഇതെന്ന് പരിശോധിക്കാന്‍ സമയമെടുക്കുമെന്നും അറിയിപ്പുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍