Wayanad By-Election Results 2024 Live Updates: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 850 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
11:22 AM: വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്, ഭൂരിപക്ഷം 3 ലക്ഷത്തിലേക്ക്
10:55 AM: വയനാട്ടിൽ വോട്ടെടുപ്പ് പകുതിയാകുമ്പോൾ പ്രിയങ്കാഗാന്ധിയുടെ ലീഡ് നില 2 ലക്ഷം കടന്നു