Chelakkara By-Election Results 2024 Live Updates: ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. രാവിലെ പത്തോടെ ചേലക്കരയില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയാകും. ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം തത്സമയം, സമഗ്രമായി അറിയാന്‍ വെബ് ദുനിയ മലയാളത്തിന്റെ ഈ ലിങ്ക് സന്ദര്‍ശിക്കുക.
12:11 PM: ഇവിഎം കൗണ്ടിങ് പതിനൊന്ന് റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 11,362 വോട്ടിന് ലീഡ് ചെയ്യുന്നു.
12:00 PM: ഇവിഎം കൗണ്ടിങ് പത്ത് റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 11936 വോട്ടിന് ലീഡ് ചെയ്യുന്നു.
11:48 AM: ഇവിഎം കൗണ്ടിങ് ഒൻപതാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 10955 വോട്ടിന് ലീഡ് ചെയ്യുന്നു.
11:32 AM: ഇവിഎം കൗണ്ടിങ് എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 10,291 വോട്ടിന് ലീഡ് ചെയ്യുന്നു.
11:24 AM: ഇവിഎം കൗണ്ടിങ് ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 9,281 വോട്ടുകൾക്ക് മുന്നിൽ
11:00 AM: ഇവിഎം കൗണ്ടിങ് ആറാം റൗണ്ട് പൂർത്തിയായപ്പോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 8,938 വോട്ടുകൾക്ക് മുന്നിൽ
10:30 AM:എൽഡിഎഫ് ലീഡ് നില 8,567 ആയി ഉയർത്തി
10.10 AM: ഇവിഎം കൗണ്ടിങ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 7,598 വോട്ടിന് ലീഡ് ചെയ്യുന്നു
9.50 AM: ഇവിഎം കൗണ്ടിങ് മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 5,834 വോട്ടിന് ലീഡ് ചെയ്യുന്നു
9.20 AM: ചേലക്കരയില്‍ എല്‍ഡിഎഫ് ജയത്തിലേക്ക്? ഇവിഎം കൗണ്ടിങ് രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് 3,781 വോട്ടിന് ലീഡ് ചെയ്യുന്നു
9.00 AM: ഇവിഎം കൗണ്ടിങ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി 1,890 വോട്ടിന് ലീഡ് ചെയ്യുന്നു