തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്ന് വി എസ്

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (17:08 IST)
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്ന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടരുതെന്ന് . മുസ് ലിം ലീഗിന്‍ന്റേയും യു.ഡി.എഫിന്റേയും ഗൂഢതാല്‍പര്യം സംരക്ഷിക്കാനാണ് വാര്‍ഡ് വിഭജനം വൈകിപ്പിച്ചത് വി എസ് ആരോപിച്ചു.