എന്നാൽ വീട്ടിൽ ഇബ്രാഹീംകുഞ്ഞ് ഉണ്ടായിരുന്നില്ല. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് ഭാര്യ വിജിലൻസ് സാംഘത്തെ അറിയിച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ എത്തിയിരിയ്ക്കുന്നത്. നേരത്തെ മുന്നുതവണ വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു,