അതേസമയം, താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കത്ത് അയച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ബന്ധിച്ചതു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പരസ്യമായതിന് ശേഷമാണ് കത്ത് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.