വാവ സുരേഷിന് അപകടം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (15:34 IST)
വാവ സുരേഷിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം കിളിമാനൂരിന് സമീപമാണ് അപകടം നടന്നത്. മുഖത്ത് പരുക്കേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍