എതിരാളിയായി കോണ്‍ഗ്രസിലെ ഡോ.പി.ആര്.സോനയാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. കോട്ടയം നഗരസഭാ അധ്യക്ഷയായിരുന്ന ഇവര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ കൂടിയാണ്. എന്‍.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെ അജിതാ സാബുവാണ് മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി. എന്ത് വില കൊടുത്തതും ജയിക്കും എന്നാണ് അജിതാ സാബുവിന്റെ വാദം. കാത്തിരുന്നു കാണാം.