കോണ്‍ഗ്രസിന്റെ ഈ പതനം കേരളത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും ആക്കം കൂട്ടും. കോൺഗ്രസ് ഇനി രക്ഷപ്പെടാൻ പോകുന്നില്ല എന്നതിന്റെ തെളിവാണ് തിരെഞ്ഞെടുപ്പ് ഫലങ്ങൾ. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം അവരോധിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയായി തുടരാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.